ഓക്സിജൻ ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പുകൾ

Original price was: ₹360.Current price is: ₹324.

Sale!

Out of stock

ഇതൊരു പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥയാണ്. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ            കുരുന്നു ജീവനുകൾ രക്ഷിക്കാൻ ഒരു ജനകീയ ഡോക്ടർ നടത്തിയ ശ്രമം എങ്ങനെയൊക്കെയാണ് ‘രാജ്യദ്രോഹ’മായി മാറിയത്? എങ്ങനെയാണ് ഡോക്ടർ ജയിലിലടക്കപ്പെ ട്ടത്? പിന്നെ എന്തായിരുന്നു ജയിൽ ജീവിതം? മോചനം എങ്ങനെ സാധ്യമായി? അസാധാരണമായ ഒരു ജീവിത കഥ. ഇത് നമ്മുടെ കലുഷ കാലത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. മൊഴിമാറ്റം- മൃദുല ഭവാനി

Author

ഡോ. കഫീൽ ഖാൻ

Publisher

madhyamam books

No reviews to display

Related Books