പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ

Original price was: ₹300.Current price is: ₹270.

Sale!
കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന ചരിത്രത്തിൽ പ്രഥമസ്ഥാനത്ത് പ്രതിഷ്‌ഠിക്കപ്പെടേണ്ട മഹാ പണ്ഡിതനാണ് പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ. ചരിത്രമെഴുത്തുകാരാൽ അവഗണിക്കപ്പെടുകയും ജനസമൂഹത്തിൽ ഓർക്കപ്പെടുകയും ചെയ്യുന്ന ഈ അതുല്യ പ്രതിഭയെ പതിറ്റാണ്ടുകൾക്ക് ശേഷം വരച്ചുകാണിക്കാൻ ശ്രമിക്കുകയാണ് ഈ ഗ്രന്ഥം. മൗലാനാ പാങ്ങിലിനെപ്പോലെ പാണ്ഡിത്യം, രാഷ്ട്രീയം, സംഘാടനം, പ്രഭാഷണം, രചന, ബഹുഭാഷാ വൈഭവം, ആത്മീയത എല്ലാം ഒത്തിണങ്ങിയ ഒരു മഹാത്മാവിനെ മുൻഗാമികളിലും പിൻഗാമി കളിലും കാണാൻ കഴിയില്ല എന്ന് ആ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പെ ജീവിച്ച് സമുദായത്തെ സുരക്ഷിത സുര നൗകയിൽ മൺമറഞ്ഞ പാങ്ങിൽ പണ്ഡിത കേരളത്തിന് കൗതുകമാണ്.

Author

സി. പി. ബാസിത് ഹുദവി തിരൂർ

Publisher

No reviews to display

Related Books