പന്തലായനി

Original price was: ₹220.Current price is: ₹176.

Sale!
കേരളത്തിലെ ആദ്യകാല ഇസ്‌ലാമിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണ് മലബാറിന്റെ തരീം എന്ന് വിളിപ്പേരുള്ള പന്തലായനിക്കുള്ളത്. മലബാർ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായ പന്തലായനിയുടെ പൂർവകാല-ആധുനിക ചരിത്രത്തിലേക്കുള്ള ബൃഹത്തായ പ്രവേശികയാണീ ലഘുകൃതി. പന്തലായനി ദേശം എങ്ങനെയാണ് ഇസ്‌ലാമികവികാസത്തിന്റെ ഇടമായും വാണിജ്യകേന്ദ്രമായും മാറിയതെന്ന് ​​ഗ്രന്ഥം പരിശോധിക്കുന്നു. അധിനിവേശ ചരിത്രം, സയ്യിദുമാർ, ദർ​ഗ​കൾ, ക്ഷേത്രങ്ങൾ, അറബ് വ്യാപാരബന്ധത്തിന്റെ ഓർമകളുണർത്തുന്ന ഹുക്കകൾ, ഓത്തുപള്ളികളടക്കമുള്ള ചരിത്രത്തിന്റെ ​ഗന്ധമുള്ള ഓർമകൾ എന്നിവ ഇതിൽ കടന്നുവരുന്നു.

Author

സയ്യിദ് അബ്ദുല്ല ഐദറൂസ്

Publisher

BOOK PLUS

No reviews to display

Related Books