പരിസ്ഥിതി നിയമം രാഷ്ട്രീയം

Original price was: ₹140.Current price is: ₹112.

Sale!
ജീവിതപരിസരങ്ങൾ അനുദിനം വളർന്നുകൊണ്ടിരിക്കുമ്പോഴും തിരക്കൊഴിഞ്ഞാൽ കൂട്ടുകൂടാൻ മനുഷ്യനിഷ്ടം ഹരിതാഭഭംഗിയോടാണ്. ആഡംബര ഭവനങ്ങളിലെ ശീതീകരിച്ച മുറികളിൽനിന്ന് ലഭിക്കാത്ത ശാന്തി തേടി അവർ പച്ചപ്പുനിറഞ്ഞ വിതാനങ്ങളിലെത്തും. പരിസ്ഥിതിയുടെ തനത് ഭാവം മനുഷ്യന്റെ അടങ്ങാത്ത പ്രലോഭനമാകുമ്പോഴും, അത് സംരക്ഷിക്കപ്പെടണമെന്ന ജാഗ്രതയുള്ളവർ കുറഞ്ഞുവരുന്നു. അതിനാൽ, പരിസ്ഥിതിനിയമങ്ങളിൽ വെള്ളം ചേർക്കാൻ ഭരണകൂടങ്ങൾക്കും പ്രകൃതി വിഭവങ്ങൾ വിറ്റുകാശാക്കാൻ രാഷ്ട്രീയക്കാർക്കും തെല്ലും ഭയമില്ല. പരിസ്ഥിതിയെ മുൻനിർത്തി നിയമത്തെയും രാഷ്ട്രീയത്തെയും വിചാരണചെയ്യുന്ന പൊള്ളുന്ന വായനാനുഭവം. അവതാരിക: ടി.എൻ പ്രതാപൻ

Author

അഡ്വ. അഷ്റഫ് തെച്യാട്

Publisher

BOOK PLUS

No reviews to display

Related Books