പതിനൊന്നു പഠനങ്ങൾ

Original price was: ₹250.Current price is: ₹225.

Sale!

നിരീശ്വര-ലിബറൽ-മതപരിഷ്‌കരണ വാദങ്ങളെ നേരിടുന്ന പതിനൊന്നു ലേഖനങ്ങളുടെ സമാഹാരം.

പ്രോബ്ലം ഓഫ് ഈവിൾ, സ്ത്രീവിരുദ്ധത, ജൂതവിരോധം, അനന്തരവിഹിതം സംബന്ധിയായ ആരോപണങ്ങൾക്കുള്ള മറുപടികളുണ്ടിതിൽ.

നിർമിത ബുദ്ധിയുടെയും ഗ്രൂപ്പിസത്തിന്റെയും ഇസ്ലാമിക മാനവും ഇസ്രാഈലിയ്യാത്, മഖാസ്വിദുശ്ശരീഅഃ വിഷയങ്ങളെ സമീപിക്കേണ്ട വിധവും ചർച്ച ചെയ്യുന്നു.

Author

മുഹമ്മദ് ഫാരിസ് പി.യു

Publisher

Al Arab Book House

No reviews to display

Related Books