പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹവും കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീംകുട്ടി മുസ്ലിയാരും

Original price was: ₹220.Current price is: ₹176.

Sale!
ചുരുക്കം ചില വ്യക്തികളില്‍ പരിമിതമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്്‌ലിം കൈരളിയെക്കുറിച്ചുള്ള നമ്മുടെ ചരിത്രധാരണകള്‍. കൊളോണിയല്‍ ആധുനികതയുടെ കടന്നുവരവ് മാപ്പിള മുസ്്‌ലിംകളെയും സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ആ നൂറ്റാണ്ടില്‍ ജീവിച്ച മഖ്ദൂം പണ്ഡിതനാണ് കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീംകുട്ടി മുസ്്‌ലിയാര്‍. പ്രിന്റ് സാങ്കേതികവിദ്യ പിച്ചവച്ചുതുടങ്ങുന്ന കാലത്ത് അറബി-മലയാളത്തിലടക്കം നാല്‍പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ച അതുല്യപ്രതിഭ, മഹാഭാഷകന്‍, നിമിഷക്കവി, ആത്മീയനായകന്‍, ഭിഷഗ്വരന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്. വിപുലമായ ഒട്ടനേകം അടരുകളുള്ള ആ ജീവിതത്തെ തിരഞ്ഞുചെല്ലുകയാണ് ഗ്രന്ഥകാരന്‍. നമ്മുടെ പാരമ്പര്യത്തെക്കുറിച്ചടക്കം ഈ ഗ്രന്ഥമുയര്‍ത്തുന്ന പുനരാലോചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോവരുത്.

Author

ഷമീർ ഹസൻ

Publisher

BOOK PLUS

No reviews to display

Related Books