പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്

Original price was: ₹150.Current price is: ₹135.

Sale!
ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് പൊതുവേ, സാഹിത്യത്തെ നിർവചിക്കാറുണ്ടല്ലോ. ആ നിലയ്ക്ക് കാസറഗോഡൻ ദേശത്തിന്റെ ചരിത്രത്തിനും സംസ്‌കാരത്തിനും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ എം. എ. റഹ്‌മാനും നിരന്തരം അഭിസംബോധന ചെയ്യേണ്ടി വരുന്നുണ്ട്. അതേസമയം മുഖ്യധാര യുൾപ്പെടെയുള്ളവ അഭിസംബോധന ചെയ്യാതെ മാറ്റിനിർത്തുന്ന വിഷയങ്ങ ളാണ് പൊസങ്കടി: ഒരു അന്വേഷണ റിപ്പോർട്ടിൽ ആവിഷ്‌കരിക്കുന്നത്. ഈയൊരു പ്രാധാന്യംമാത്രമല്ല ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അതിനുമപ്പുറം നിൽക്കുന്ന തീർത്തും പ്രസക്തമായ മറ്റുചില സൂക്ഷ്‌മതലങ്ങൾ കൂടി ഈ നോവലിനകത്ത് പ്രവർത്തിക്കു ന്നുണ്ടെന്നു കാണാം. -എൻ. സന്തോഷ് കുമാർ  

Author

എം.എ റഹ്‌മാൻ

Publisher

DC BOOKS

No reviews to display

Related Books