പ്പാന്റുട്ടി

Original price was: ₹220.Current price is: ₹198.

Sale!
‘ന്റുട്ടി’ എന്ന് ഉപ്പയും ഉമ്മയും അവരിലേക്ക് ചേർത്തു പറയുമ്പോൾ ലഭിക്കുന്ന മേൽവിലാസത്തെക്കാൾ സമാധാനമുളള മറ്റൊരിടവും നമുക്കില്ല. `അബീ ` എന്ന് വിളിയിലൂടെ റബ്ബ് അവനിലേക്ക് ചേർത്തണക്കുന്ന ‘ന്റത്’ എന്ന ഉൾചൂടാണ് സ്വർഗലോകത്തെപ്പോലും സുഖപ്രദമാക്കുന്നത് എന്ന അറിവ് പോലെ.

Author

ജാബിർ സുലൈം

Publisher

No reviews to display

Related Books