പ്രാന്തങ്ങാടി

Original price was: ₹250.Current price is: ₹225.

Sale!
നാലരപ്പതിറ്റാണ്ടിലേറെയായി സാഹിത്യസപര്യയിലേർപ്പെട്ടിരിക്കുന്ന ഒരെഴുത്തുകാരൻ്റെ മാസ്റ്റർപീസ് എന്നു വിളിക്കാവുന്ന കൃതിയാണ് ‘പ്രാന്തങ്ങാടി’. ഈ നോവലിലൂടെ കടന്നുപോകുമ്പോൾ നാം മറന്നു വെച്ച പഴയ ഒരു ദേശം നമ്മെ അന്വേഷിച്ചെത്തുന്നു. ഒരുവേള നാം മറന്ന പിരാന്തൻ കുഞ്ഞറമ്മൂട്ടിയും ബീവിക്കുട്ടിയും മായൻ ഹാജിയും ഒരു ആർകൈവ്സ് മൂല്യമായി നമ്മുടെ മുന്നിലെത്തുന്നു. ജിന്നുകൾ നിരന്തരം അനുധാവനം ചെയ്യുന്നു. നിഗൂഢതകൾ നിറഞ്ഞ പള്ളിക്കാടുകളും കണ്ടുമറന്ന മൺപാതകളും നിഗൂഢ രാത്രികളും നമ്മിലേക്ക് വീണ്ടും എത്തുന്നു. പ്രാന്തങ്ങാടി മലയാള സാഹിത്യത്തിന് ഒരു ദേശത്തെക്കൂടി സംഭാവന ചെയ്തിരിക്കുന്നു. –ശിഹാബുദ്ദീൻ പൊയ്ത്‌തുംകടവ്- ഭൂതകാലവും ചരിത്രവും വർത്തമാനവും ഇഴചേരുന്ന നോവൽ.

Author

ഹംസ കയനിക്കര

Publisher

mathrubhumi

No reviews to display

Related Books