പുരാവൃത്തവും പുനരാഖ്യാനങ്ങളും വിസമ്മതത്തിന്റെയും പ്രതിരോധത്തിന്റെയും കീഴാളപാഠങ്ങൾ

Original price was: ₹110.Current price is: ₹88.

Sale!
കീഴാളരുടെ അറിവിനും സംസ്കാരത്തിനും മീതെ ബ്രാഹ്മണ്യം അധീശത്വം പുലർത്തിയതെങ്ങനെയെന്ന് പൊട്ടൻതെയ്യം പുരാവൃത്തത്തിന്റെ വിഭിന്ന ആഖ്യാനങ്ങളെ മുൻനിർത്തി അന്വേഷിക്കുന്ന പുസ്തകം. ഹിംസാത്മകമായ ഹിന്ദുത്വ ദേശീയതയുടെ പുതുചരിത്രനിർമിതികൾ കീഴാള ചരിത്രങ്ങളെ മാറ്റിയെഴുതുന്നതിന്റെ രാഷ്ട്രീയ വിവക്ഷകളിലേക്കുകൂടി ഈ കൃതി സഞ്ചരിക്കുന്നു.

Author

കലാചന്ദ്രൻ

Publisher

BOOK PLUS

No reviews to display

Related Books