പുഴക്കുട്ടി

Original price was: ₹260.Current price is: ₹234.

Sale!
അനാഥബാല്യങ്ങൾ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേർപ്പകർപ്പായ നോവൽ. ഇതിലെ ഓരോ വരിയിൽനിന്നുമുയരുന്ന നിലവിളികൾ ലോകത്തെമ്പാടുമുള്ള അശരണരായ കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു. ചിത്രകാരനും കഥാകൃത്തുമായ മുഖ്‌താർ ഉദരംപൊയിലിന്റെ ആദ്യ നോവൽ.

Author

മുഖ്താർ ഉദരംപൊയിൽ

Publisher

mathrubhumi

No reviews to display

Related Books