ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്

Original price was: ₹200.Current price is: ₹180.

Sale!
മൊഴിമാറ്റം: ആലിക് വാഴക്കാട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്‌ലിം രാഷ്ട്രീയത്തിൻ്റെ ദർശനം ആവിഷ്കരിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്ത ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബ് (1890-1972). ആധ്യാത്മിക ജീവിതത്തിലെ ആന്തരിക ചൈതന്യം തൊട്ടുനിന്നവരിലൊക്കെയും പടർത്തി, സംഘബോധവും ആശയദാർഢ്യവും കൊണ്ട് ഒരു ജനതയെ ലക്ഷ്യബോധത്തോടെ വളർത്തി. ജനാധിപത്യബോധവും മതേതരചിന്തയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയാക്കി നിർത്തി. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിൻ്റെ ആദ്യ അമരക്കാരൻ, തന്റെ ദൗത്യം പൂർത്തീകരിച്ചുവെന്ന് കാലവും ചരിത്രവും ജനങ്ങളും സാക്ഷ്യം വഹിച്ചു. ഇത്, ചരിത്രത്തെ തേജോമയമാക്കിയ ഒരു ജീവിതത്തിൻ്റെ ചരിത്രം. തമിഴിലെ മൂലകൃതിയുടെ മൊഴിമാറ്റം.  

Author

എ.കെ രിഫാഇ

Publisher

Green Books

No reviews to display

Related Books