ഖന്തഖ് പോരാട്ടം

Original price was: ₹30.Current price is: ₹24.

Sale!
മക്കക്കാര്‍ മാത്രമല്ല, മദീനക്കാരും നബിക്കെതിരെ യുദ്ധത്തിനൊരുങ്ങി. അതോടെ ശത്രുസൈന്യം നാലിരട്ടിയായി. മുസ്‌ലിംകള്‍ പ്രതീക്ഷിക്കാത്ത വഴിക്ക് അക്രമങ്ങള്‍ വന്നു. മുനിഞ്ഞ് കത്തുന്ന ഇസ്‌ലാം ഒരു ചതിയുടെ പെരുംകാറ്റില്‍ കെടുമെന്നായി. പക്ഷേ, സത്യവിശ്വാസികള്‍ കിടങ്ങൊരുക്കി അതിവിദഗ്ധമായി ആ കാറ്റിനെ കുഴിച്ചുമൂടി. ചരിത്രമതിനെ ഖന്തഖ് യുദ്ധമെന്ന് വിളിച്ചു.

Author

വലിയോറ വി.പി

Publisher

BOOK PLUS

No reviews to display

Related Books