റഫിനാമ: മുഹമ്മദ് റഫിയുടെ സമഗ്രജീവിതം

Original price was: ₹300.Current price is: ₹270.

Sale!
ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോർത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ ഒരു സംഗീതയാത്ര. ആ അതുല്യപ്രതിഭയോടൊത്ത് അനശ്വരഗാനങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകരും ഗാനരചയിതാക്കളും സഹഗായകരും ഉപകരണവിദഗ്‌ധരും ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും സിനിമാസംവിധായകരുമെല്ലാം ഈ പുസ്‌തകത്തിൽ കടന്നുവരുന്നു. ഒപ്പം, റഫിയുടെ ജീവിതത്തിലെ പലപല സന്ദിഗ്‌ധഘട്ടങ്ങളും അവിസ്‌മരണീയ സംഭവങ്ങളും കൗതുകങ്ങളും.പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ പുതിയ സംഗീതപുസ്‌തകം. ഗായകരുടെ ഗായകനായ മുഹമ്മദ് റഫിയുടെ സമഗ്രമായ ജീവചരിത്രം.

Author

ജമാൽ കൊച്ചങ്ങാടി

Publisher

mathrubhumi

No reviews to display

Related Books