സഹിതം നബി ഹിതം നബി

Original price was: ₹130.Current price is: ₹104.

Sale!
പ്രവാചകനെക്കുറിച്ചുള്ള കവിതാര്‍ദ്രവും പ്രണയാതുരവുമായ ലേഖനങ്ങളുടെ സമാഹാരം. സൂഫിസമെന്നത് ആത്മാംശമില്ലാത്ത കേവലപ്രകടനങ്ങളും വാക്കുകള്‍കൊണ്ടുള്ള മായാജാലവും മാത്രമാവുന്ന പുതിയ കാലത്ത് പ്രവാചകന്‍ ഏതുവിധമാണ് അനുരാഗികള്‍ക്ക് വിഷയമായതെന്ന് പഠിക്കുക അനിവാര്യമാണ്. അതിലേക്കുള്ള ഒരു ഈടുറ്റ കൃതിയായി ഇതിനെ ചേര്‍ത്തുവക്കാനാവും.

Author

സ്വലാഹുദ്ദീൻ അയ്യൂബി

Publisher

BOOK PLUS

No reviews to display

Related Books