സലഫിസം വാദവും വസ്തുതയും

Original price was: ₹350.Current price is: ₹280.

Sale!
വിവ: ഡോ. കെ.എം ബഹാഉദ്ദീൻ ഹുദവി സലഫീ പ്രസ്ഥാനങ്ങൾ മുസ്ലിം പൊതുധാരയിൽ നിന്ന് വഴിപിരിയുന്ന ഏകകങ്ങളെ വസ്തുനിഷ്ഠമായി വരച്ചു കാട്ടുന്ന ഈ കൃതി മുസ്ലിംലോകത്ത് ഏറെ ചർച്ചകൾ ക്ക് വഴിവച്ചിട്ടുണ്ട്. സലഫിസം എന്നാൽ പ്രത്യേകം വേർ തിരിഞ്ഞു നിൽക്കേണ്ട ഒരു പ്രസ്ഥാനമോ സിദ്ധാന്തമോ അല്ലെന്നും സച്ചരിതരായ ആദ്യ നൂറ്റാണ്ടുകാരെ കുറിക്കുന്ന ഒരു പദമാണെന്നും സമർഥിക്കുകയാണ് ഈ പുസ്തകം. മാന്യമായ ആശയവിമർശനത്തിന്റെ നല്ല മാതൃകകൂടിയാണിത്.

Author

ഡോ. സഈദ് റമദാൻ ബൂത്വി

Publisher

BOOK PLUS

No reviews to display

Related Books