സമയം കാലം ദിശ വാനശാസ്ത്ര സംവാദം

Original price was: ₹140.Current price is: ₹126.

Sale!
സമയം, കാലം, സ്ഥലം തുടങ്ങിയ പ്രകൃതി തത്വങ്ങളോട് ബന്ധപ്പെട്ടതാണ് പ്രപഞ്ചിക മതമായ ഇസ്‌ലാമിലെ എല്ലാ ആചാരാനുഷ്‌ഠാനങ്ങളും. ഭൂമി-ചന്ദ്രൻ-സൂര്യൻ എന്നിവ തമ്മിലുള്ള സാപേക്ഷികതയും അതിനനുബന്ധിച്ചുള്ള വ്യവസ്ഥകളുമാണ് അവയിൽ പ്രധാനം. ഹിലാൽ, നമസ്‌കാര സമയം, ഖിബ്ല ദിശ എന്നിവയറിയാൻ മുസ്‌ലിം വാനശാസ്ത്ര പണ്ഡിതന്മാർ നിജപ്പെടുത്തിയ നിയമങ്ങൾ സാർവജനീനമാണ്. അക്കാര്യങ്ങളിൽ, അഹ്ലുസ്സുന്നയുടെ പാരമ്പര്യ കാഴ്ച്ചപ്പാടുകൾക്കപ്പുറം പ്രചരിക്കുന്ന വ്യാജവും അശാസ്ത്രീയവുമായ ഒച്ചപ്പാടുകളോടുള്ള വൈജ്ഞാനിക സംവാദമാണ് ഈ കൃതി.

Author

ശുഐബുൽ ഹൈതമി

Publisher

SKIMVB

No reviews to display

Related Books