സാംസ സാംസ്കാരിക സർവ്വാധിപതി

Original price was: ₹540.Current price is: ₹486.

Sale!
ന്യൂജെന്‍ ആശ്രയിക്കുന്ന സാമൂഹ്യമാധ്യമങ്ങളും പുതിയ സാങ്കേതികസംവിധാനങ്ങളും നമ്മുടെ കാലത്തെയും ഭാവിയേയും സാധാരണക്കാരെയും എങ്ങിനെയെല്ലാം മാറ്റിമറിക്കാനിടയുണ്ട് എന്ന് പ്രവചനാത്മകമായി വെളിപ്പെടുത്തുന്ന നോവലാണ് സാംസ. മനുഷ്യന്‍റെ നിസ്സാരതയും അതേ സമയത്ത് നാമറിയാതെതന്ന രൂപപ്പെടുന്ന പ്രതിരോധനടപടികളും ശക്തമായ ചില കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളില്‍ സംഭവിക്കുന്ന മാനവികപ്രശ്നങ്ങളാണ് കേന്ദ്രപ്രമേയം.

Author

അമൽ

Publisher

DC BOOKS

No reviews to display

Related Books