സംവരണം അട്ടിമറിയുടെ രാഷ്ട്രീയം

Original price was: ₹100.Current price is: ₹90.

Sale!
ഇന്ത്യയിലെ സംവരണത്തിൻ്റെ നേരവകാശികളാരാണ്? രാജ്യത്ത് ഇപ്പോഴും സംവരണം തുടരുന്നത് അനിവാര്യമാക്കുന്ന സാമൂഹിക യാഥാർഥ്യങ്ങൾ എന്തെല്ലാമാണ്? വർത്തമാനകാല ഇന്ത്യയിൽ സംവരണത്തിന് അള്ള് വെക്കുന്നതാരാണെന്നും സംവരണത്തിന്റെ ഭാവി എന്തായിരിക്കുമെന്നും പഠനവിധേയമാക്കുന്ന പുസ്തകം. വായനക്ഷമതയുള്ള ലളിത ശൈലി.

Author

അഡ്വ. അഷ്റഫ് തെച്യാട്

Publisher

IPB BOOKS

No reviews to display

Related Books