സനാതൻ

Original price was: ₹300.Current price is: ₹270.

Sale!
ഭീമനാക് മഹാറിൻ്റെയും വർണ്ണവ്യവസ്ഥയ്ക്ക് പുറത്തുനിൽക്കുന്ന അയാളുടെ വംശത്തിന്റെയും ചരിത്രമാണ് സനാതൻ. കർമ്മഫലംമൂലം ശപിക്കപ്പെട്ട ജന്മം സിദ്ധിച്ച്, ഗ്രാമത്തിലെ താഴ്ന്ന നിലവാരമുള്ള എല്ലാ ജോലികളും ചെയ്യാൻ വിധിക്കപ്പെട്ടെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കാൻ നിർബ്ബന്ധിതരായ ജനത കടന്നുപോകുന്ന ക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ ജീവിതാനുഭവങ്ങളാണ്, അതിന് ആധാരമായ വർണ്ണവ്യവസ്ഥയുടെ വിശകലനങ്ങളുടെ പശ്ചാത്തലത്തിൽ ലിംബാളെ ആവിഷ്‌കരിക്കുന്നത്. ഇന്ത്യൻ ദളിത് സാഹിത്യത്തിൻ്റെ വക്താവായ ശരൺകുമാർ ലിംബാളെയുടെ പുതിയ നോവൽ.

Author

എൻ. എം. സണ്ണി

Publisher

mathrubhumi

No reviews to display

Related Books