സർഗ്ഗസമീക്ഷ

Original price was: ₹275.Current price is: ₹247.

Sale!
മലയാളസാഹിത്യത്തിലെ നിത്യഭാസുരതാരങ്ങളായ ഇരുപത്തിയഞ്ച് പ്രതിഭകളുടെ കൃതികളിലൂടെയും വ്യക്തിത്വ ങ്ങളിലൂടെയും ഉള്ള സഞ്ചാരമാണ് സർഗ്ഗസമീക്ഷ. ഓരോരുത്തരുടെയും രചനാജീവിതത്തെക്കുറിച്ചുള്ള നിരൂപണം, ജീവിതചരിത്രം, അഭിമുഖം എന്നിങ്ങനെ ഓരോ പ്രതിഭക ളെയും അടുത്തറിയാൻ ഉതകുംവിധമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാഹിത്യതത്പരർക്കും മാത്രമല്ല പത്രപ്രവ ർത്തകർക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ഈ കൃതി അത്യന്തം പ്രയോജനപ്രദമായിരിക്കും.

Author

അക്‌ബർ കക്കട്ടിൽ

Publisher

DC BOOKS

No reviews to display

Related Books