സരിഗ ഓർക്കസ്ട്ര

Original price was: ₹130.Current price is: ₹104.

Sale!
മണ്ണ്, മനുഷ്യൻ എന്നീ ദ്വന്ദ്വങ്ങളിൽ ബന്ധിക്കപ്പെട്ട കഥകളുടെ സമാഹാരമാണിത്. മണ്ണിനോടും മനുഷ്യരോടുമൊപ്പം കടലും പുഴയും പക്ഷികളും പാട്ടുമെല്ലാം ചേർന്ന് ഈ കഥകളെ സമൃദ്ധമാക്കുന്നു. ഭൂതകാലത്തിന്റെ നെടുവീർപ്പുകളും വർത്തമാനത്തിന്റെ ആശങ്കകളും ഭാവിയെ പറ്റിയുള്ള പ്രത്യാശകളും പങ്കുവെക്കുന്നുണ്ട് കഥാകൃത്ത്. സുഭാഷ് ഒട്ടുംപുറത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

Author

സുഭാഷ് ഒട്ടുംപുറം

Publisher

BOOK PLUS

ISBM Number

978-81-19988-54-9

No reviews to display

Related Books