സർവമത സത്യവാദം ലക്ഷണം രോഗം ചികിത്സ

Original price was: ₹120.Current price is: ₹108.

Sale!
പരസ്പര വിരുദ്ധമായ ആശയങ്ങൾ മുന്നോട്ടുവെക്കുന്ന മതങ്ങളെല്ലാം ഒരുമിച്ചു സത്യമാകൽ അസങ്കല്പനീയമായിട്ടും സർവമത സത്യവാദത്തിന് വക്താക്കളുണ്ടാകുന്നതിൻ്റെ കാരണം ഈ കൃതി അനാവൃതമാക്കുന്നു. സർവമത സത്യവാദം കേവലമൊരു ലക്ഷണമാണെന്നു സ്ഥാപിക്കുന്നതോടൊപ്പം രോഗകാരിയെ തിരിച്ചറിഞ്ഞു ചികിത്സിക്കേണ്ട വിധം വിശദീകരിക്കുന്നു.

Author

മുഹമ്മദ് ഫാരിസ് പി.യു

Publisher

SKIMVB

No reviews to display

Related Books