സത്യാനന്തരം

Original price was: ₹100.Current price is: ₹80.

Sale!
അനുഭവത്തിന്റെ അനന്യതയെ അഭിസംബോധന ചെയ്യുന്ന; വാവിട്ടു കരഞ്ഞു പറയാന്‍ വാക്കുകളില്ലാത്ത ഗദ്ഗദത്തിന്റെ വൈകാരികത സമര്‍ഥിക്കുന്ന നൗഷാദ് പുഞ്ചയുടെ ഈ കവിതയില്‍, ദുഷ്ടാധികാരത്തോട് കലഹിച്ചും മാനവം എന്ന മധുര മന്ത്രമോതിയും ആത്മ സമര്‍പ്പിതസാമൂഹിക ബോധത്തിന്റെ നേര്‍ചിത്രമാണ് കാണാനാവുന്നത്. ധര്‍മം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, നന്മാക്ഷരങ്ങളായി കൊരുത്തിട്ട ഒരു പടപ്പാട്ടു പോലെ, ട്ടബ്ലസത്യാനന്തരം…’

Author

നൌഷാദ് പുഞ്ച

Publisher

BOOK PLUS

No reviews to display

Related Books