സവർണ സംവരണം കേരള മോഡൽ

Original price was: ₹280.Current price is: ₹252.

Sale!
സംവരണത്തിൻെറ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സംവരണം നേടിയെടുക്കാനുള്ള ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ സമരം മുതൽ ഇപ്പോൾ നടപ്പാക്കുന്ന സവർണ സംവരണം വരെയുള്ള കാലത്തെ സൂക്ഷ്മമായും സവിശേഷമായും പരിശോധിക്കുന്നു. കെ.എം. സലീംകുമാർ, കെ.കെ. കൊച്ച്, പി.എസ്. കൃഷ്ണൻ, ഒ.കെ. സന്തോഷ്, വിനീത വിജയൻ, വിനിൽ പോൾ, കെ.കെ. ബാബുരാജ്, രൂപേഷ്‌കുമാർ, കെ. സന്തോഷ് കുമാർ, കെ.എ. ഷാജി, ഡോ. റെന്നി മോൻ കെ.സി, എൻ.സി. ഹരിദാസൻ, കെ. നൗഫൽ, ആർ.കെ. ബിജുരാജ് തുടങ്ങിയവരുടെ ലേഖനങ്ങളും പഠനങ്ങളും.

Author

സുൽഹഫ്

Publisher

madhyamam books

No reviews to display

Related Books