സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ ചരിത്രവും നിയോഗവും

Original price was: ₹300.Current price is: ₹270.

Sale!
ഒരു നൂറ്റാണ്ടപ്പുറത്ത് സമസ്‌തയെന്ന തണൽ വൃക്ഷത്തിന് വേര് നൽകിയവരാണ് സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ.കേരളത്തിലെ അറിയപ്പെട്ട പണ്ഡിതനും അറിയപ്പെട്ട പല പണ്ഡിതന്മാരുടെ ഗുരുവര്യരും അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനീയരുമായിരുന്നു മഹാൻ. വരക്കൽ തങ്ങൾ നയിച്ച പാതയാണ് “സമസ്‌ത”. ഏതൊരു പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കുമ്പോഴും അതിന്റെ സ്ഥാപകനെ കുറിച്ച് പഠിക്കുക എന്നതാണ് ആ പ്രസ്ഥാനത്തിൻ്റെ മാർഗവും രൂപവും രീതിയും ആധികാരികതയും മനസ്സിലാക്കാൻ ഏറ്റവും നല്ലത്. ആ നിലക്ക് സമസ്‌തയെക്കുറിച്ച് പഠിക്കാൻ ഏറ്റവും നല്ലത് വരക്കൽ തങ്ങളെ പഠിക്കുക എന്നതാണ്. ബഹുമുഖ പ്രതിഭയുടെ സമന്വയമായ വരക്കൽ തങ്ങളുടെ ജീവിതമാണ് ഈ കൃതിയിലുള്ളത്.

Author

കെ.ടി അജ്മൽ ഫൈസി പാണ്ടിക്കാട്

Publisher

Samastha

No reviews to display

Related Books

₹300 ₹270
Buy now