സീറതുന്നബി പഠനങ്ങൾക്ക് ഒരു ആമുഖം

Original price was: ₹220.Current price is: ₹198.

Sale!
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചു പഠിക്കുന്ന വിജ്ഞാനശാഖയാണ് സീറതുന്നബി. പൗരാണികവും നൂതനവുമായ നിരവധി പഠനങ്ങളുടെയും പര്യവേക്ഷണങ്ങളുടെയും വിപുലമായ ശേഖരമാണ് അത്. ഒരു വ്യക്തിയെ ഉപജീവിച്ച് ലോകത്ത് രൂപപ്പെട്ട ഏറ്റവും വലിയ വിജ്ഞാനശാഖ സീറതുന്നബിയായിരിക്കും. സീറാ കൃതികളുടെ രചനാരീതി ശാസ്ത്രമാണ് ഈ പുസ്ത‌കത്തിന്റെ പ്രമേയം.

Author

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

Publisher

TAYBA PUBLICATIONS

No reviews to display

Related Books