ശാസ്ത്രീയ വിപ്ലവം: മുസ്‌‌‌ലിം റീഡർ

Original price was: ₹300.Current price is: ₹240.

Sale!
മുസ്ലിം ജ്ഞാനപാരമ്പര്യത്തിന്റെ പരിസരത്തുനിന്ന് പതിനാറു മുതൽ പതിനെട്ടു വരെ നൂറ്റാണ്ടുകളിൽ യൂറോപ്പി ലുണ്ടായ ശാസ്ത്രീയ വിപ്ലവത്തെ വായിക്കാൻ ശ്രമിക്കുന്ന പുസ്തകം. ശാസ്ത്രത്തെ സംബന്ധിച്ച് യൂറോ കേന്ദ്രീകൃതമായ അവകാശവാദങ്ങളെ നിരൂപണം ചെയ്യുകയും ശാസ്ത്രീയ ചരിത്രത്തിലെ മുസ്ലിം ജ്ഞാനപാരമ്പ ര്യത്തിന്റെ ചരിത്രപരമായ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ടിത്. ആധുനിക ശാസ്ത്രത്തിന്റെ ഉത്ഭവ സ്രോതസ്സ് മുസ്ലിം സംസ്കാരമാണെന്ന അവകാശവാദത്തിന് ന്യായമായും സാധുതയുണ്ടെങ്കിൽ പോലും എല്ലാ സംസ്കാരങ്ങൾക്കും ജനതതികൾക്കും അതിൽ ഏറിയോ കുറഞ്ഞോ പല കാലങ്ങളിലായി പങ്കാളിത്തമുണ്ടാ യിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരിയെന്ന് ഗ്രന്ഥകർത്താവ്  ഉപസംഹരിക്കുന്നു.

Author

ഹസീം മുഹമ്മദ്

Publisher

BOOK PLUS

No reviews to display

Related Books