ശൈഖ് മുതവല്ലി ശഅ്റാവി

Original price was: ₹130.Current price is: ₹104.

Sale!
പ്രബോധകരുടെ നേതാവ് എന്ന അപരനാമത്തില്‍ പുകള്‍പെറ്റ ആധുനിക പണ്ഡിതനാണ് ശൈഖ് മുതവല്ലി ശഅ്റാവി. മൂല്യങ്ങളുയര്‍ത്തിപ്പിടിച്ചും നിലപാടുതറയില്‍ ഉറച്ചുനിന്നും സാമൂഹിക നവോഥാനത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും വഴിയില്‍ കാലൂന്നിനിന്നു അദ്ദേഹം. പാണ്ഡിത്യം, രാഷ്ട്രീയം, സാമൂഹിക പ്രവര്‍ത്തനം, ഇസ്ലാമിക പ്രബോധനം തുടങ്ങി വിവിധ വിതാനങ്ങിളേക്ക് പടര്‍ന്ന ആ ജീവിതത്തെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.

Author

ഒ.എം സയ്യിദ് ആദിൽ ഹസൻ വാഫി

Publisher

BOOK PLUS

No reviews to display

Related Books