സ്നേഹക്കൊട്ടാരം

Original price was: ₹100.Current price is: ₹80.

Sale!
ഉപ്പയില്ലാത്ത ബാലൻ. എല്ലു മുറിയെ പണിയെടുത്ത് ഉമ്മയാണ് അവനെ പോറ്റിയിരുന്നത്. ഒരു പ്രഭാതത്തിൽ അവരും രോഗബാധിതയായി. ഉമ്മയെ നോക്കാൻ മകൻ ജോലിക്കിറങ്ങി. കൂലിവേലയായതിനാൽ ശമ്പളം വെറും തുഛം. ഉമ്മയുടെ ഒരു ദിവസത്തെ മരുന്നിന് തന്നെ വേണം ഭീമമായ സംഖ്യ. അവനു മുമ്പിൽ ഒരു വഴിമാത്രമേയുള്ളൂ. വലിയ മോഷണം നടത്തി ചികിത്സക്കുള്ള പണം കണ്ടെത്തുക. നന്മ മാത്രം പഠിപ്പിച്ച ഒരു ഉമ്മയുടെ മകന് അതിനാവുമോ, ഗുണപാഠമേറെയുള്ള ഈ നോവൽ തുടർന്ന് വായിക്കുക.

Author

ഗിഫു മേലാറ്റൂർ

Publisher

BOOK PLUS

No reviews to display

Related Books