സ്‌പാർട്ടൻ കോർട്ട്

Original price was: ₹530.Current price is: ₹424.

Sale!
മൊഴിമാറ്റം: അലി അഹ്മദ് പി പൂക്കോട്ടൂർ മുഹമ്മദ് അഹ്സൻ പുല്ലൂർ   1833 ഏപ്രിൽ മാസത്തിൽ മെർസിലിയാ തുറമുഖത്തേക്ക് ഒരു കപ്പലെത്തുന്നു. ഫ്രാൻസിലെ ഫാക്ടറികളിലേക് പഞ്ചസാര റിഫൈൻ ചെയ്തെടുക്കാനുള്ള എല്ലുകളാണ് കപ്പൽ നിറയെ. അതു മണത്തറി ഞ്ഞ് ജനങ്ങളെല്ലാം തുറമുഖത്തുണ്ട്. പത്രപ്രവർത്തകരും ഡോക്ടർ മാരുമുണ്ട്. അന്തരീക്ഷത്തിന് ഭീകരമായൊരു മൗനമുണ്ട്. കാരണം, ഫ്രഞ്ച് പട്ടാളം അൽജീരിയയിൽ കൊന്നൊടുക്കിയ പൗരന്മാരുടെ എല്ലുനുറുങ്ങുകളാണ് ജോസഫേനെന്ന ആ കപ്പലിലുള്ളത്. ഫ്രഞ്ച് ഭരണകൂടം ഒട്ടോമൻ അൽജീരിയിൽ നടത്തിയ കിരാത അധിനിവേ ശവും അതിനെതിരെയുള്ള അവരുടെ ചെറുത്തുനിൽപ്പും പറയുന്ന ആഖ്യാനമാണ് ഈ നോവൽ. അധിനിവേശം ഒരു നാടിനെയും ജനതയെയും അവരുടെ സാംസ്കാരിക പൈതൃകത്തെയും ഇല്ലാതാക്കിക്കളയുന്നത് എങ്ങനെയെല്ലാമാണെന്ന് കഥാകാരൻ ചേതോഹരമായി ആവിഷ്കരിക്കുന്നു.

Author

അബ്ദുൽ വഹാബ് ഈസവി

Publisher

BOOK PLUS

ISBM Number

978-81-19988-48-8

No reviews to display

Related Books