സൂഫിസം ആധുനിക വ്യവഹാരങ്ങളില്‍

Original price was: ₹200.Current price is: ₹160.

Sale!
വ്യക്തി-പ്രസ്ഥാന താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സൂഫിസത്തെ വ്യവഹരിക്കാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. അതുമൂലം തീര്‍ത്തും വിരുദ്ധമായ ചേരികളോടുപോലും സൂഫിസത്തെ ചേര്‍ത്തുവായിക്കപ്പെടുന്നുമുണ്ട്. അക്കാര്യം തുറന്നുപറയുന്നു ഈ ചെറുകൃതി. തദാവശ്യാര്‍ഥം സൂഫിസത്തിനകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചില പരികല്‍പനകളെ ഗ്രന്ഥകാരന്‍ പിന്തുടരുന്നുണ്ട്. പദനിഷ്പത്തിയും ആധുനികാനന്തര സൂഫിവായനകളും ഇതിലെ പ്രധാനപ്പെട്ട ഉള്ളടക്കമാണ്. ഒരു ജ്ഞാനശാസ്ത്രമെന്ന രീതിയില്‍ തസ്വവ്വുഫിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളെ പരിഗണിക്കുന്നുമുണ്ട്ഈകൃതി.

Author

ഡോ. മുനവ്വർ ഹനി ടി.ടി

Publisher

BOOK PLUS

No reviews to display

Related Books