സുഹ്റ W/O മജീദ്

Original price was: ₹140.Current price is: ₹112.

Sale!
‘റഹീമയുടെ ഈ കഥാസമാഹാരത്തെ ഉപമിക്കാന്‍ തോന്നുന്നത്, ഒരു വൃക്ഷത്തോടാണ്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളുടെ ആഴത്തിലേക്ക് വേരൂന്നിയത്; എന്നാല്‍ പടര്‍ന്നു ശാഖകളാവുന്നത് വൈവിധ്യത്തിന്റെ ആകാശത്തിലേക്കാണ്.’ -സഹീറ തങ്ങള്‍. ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന്റെ സങ്കീര്‍ണമായ ബന്ധങ്ങളെ നൂറ്റെടുക്കുന്നു ഇതിലെ ഓരോ കഥയും. പ്രണയം, നൈരാശ്യം, കരുണ, പക, കാമം തുടങ്ങി അവന്റെ/അവളുടെ അടിസ്ഥാന വികാരങ്ങള്‍ അതിനു നിറംകൊടുക്കുന്നു.

Author

റഹീമ ശൈഖ് മുബാറക്

Publisher

BOOK PLUS

No reviews to display

Related Books