സുകൃതത്തേരേറി സുഹൈല ഹാദിയ

Original price was: ₹350.Current price is: ₹315.

Sale!
മഞ്ഞു തുള്ളിയുടെ നിർമ്മലതയിലാണ് അവൾ സ്രഷ്ടാവിലേക്ക് മടങ്ങിയത്. കഅ്ബം കണ്ണുനിറച്ചും കണ്ട് പ്രാർത്ഥനാ നിരതയായിരിക്കുമ്പോൾ മിഴികളടയുകയായിരുന്നല്ലോ. സുഹൈല ഹാദിയയുടെ ഓർമ്മകൾക്കു പോലും അമ്പറിൻ്റെ സുഗന്ധമാണ്. ബീവി ഖദീജതുൽ കുബ്റ) യുടെ ചാരത്ത് കിടക്കാൻ ഇടം കിട്ടിയ സുഹൈല ഹാദിയയെ കുറിച്ചുള്ള വായന ചേതോഹരമായ അനുഭവം സമ്മാനിക്കും.

Author

Publisher

Koyyam Markaz

No reviews to display

Related Books