സുകൃതം ജീവിതം

Original price was: ₹100.Current price is: ₹80.

Sale!
ചെറുതെന്നു തോന്നുന്ന ചില നന്മകൾ ജീവിതത്തിരക്കുകൾക്കിടയിൽ മറന്നുപോകാറുണ്ട് പലരും. അവയുടെ വീണ്ടെടുപ്പിന് നമ്മുടെ ഭാവിയെ മനോഹരമാക്കാൻ ശേഷിയുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് ഈ കൊച്ചു കൃതി. ജീവിതംതന്നെ സുകൃതമാക്കാൻ വഴികാട്ടുന്ന കുറിപ്പുകളാണിതിൽ.

Author

ഹമീദ് ഖാസിമി വാണിമേൽ

Publisher

BOOK PLUS

No reviews to display

Related Books