സൂറത്തുന്നൂര്‍ – ഇസ്‌ലാമിലെ കുടുംബ സാമൂഹിക ധര്‍മങ്ങള്‍

Original price was: ₹280.Current price is: ₹224.

Sale!
സാമൂഹിക സദാചാരവും കുടുംബജീവിത നിയമങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ഖുര്ആനിക അധ്യായമാണ് സൂറത്തുന്നൂര്‍. ഉത്തമ സമൂഹസൃഷ്ടിക്ക് അനിവാര്യമായ ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാന് വേണ്ട നിര്‍ദ്ദേശങ്ങളാണ് ഈ സൂറത്തിലെ മുഖ്യപ്രതിപാദ്യം. ഓരോ വീട്ടിലും സൂക്ഷിക്കേണ്ടതും ഓരോ കുടുംബിനിയും വായിച്ചിരിക്കേണ്ടതുമായ സവിശേഷ കൃതി

Author

സിംസാറുൽ ഹഖ് ഹുദവി

Publisher

BOOK PLUS

No reviews to display

Related Books