സ്വഹാബ പ്രണയം പൂത്ത കാലം

Original price was: ₹300.Current price is: ₹240.

Sale!
സ്നേഹത്തിൽ ചെന്നു വീഴുക എന്നാണ് പറയുക. സ്നേഹത്തിൽ വീഴ്ച തന്നെയാണുള്ളത്. അവനവനിലുള്ള എന്തോ ഒന്ന് അവിടെ വീണുപോകുന്നു, നഷ്ടമാവുന്നു, സ്നേഹിക്കപ്പെടുന്നവർക്കു വേണ്ടി എന്തും വിട്ടുകൊടുക്കാൻ തയ്യാറാവുന്നു. ഉത്തമനൂറ്റാണ്ടിൽ പ്രവാചകനുവേണ്ടി സർവതും ത്യജിച്ച ചില മനുഷ്യരെക്കുറിച്ചുള്ള പുസ്തകം.

Author

ഹനീഫ് റഹ്‌മാനി പനങ്ങാങ്ങര

Publisher

BOOK PLUS

ISBM Number

978-93-88844-66-6

No reviews to display

Related Books