സ്വര്‍‌ഗത്തിലെ അരക്കച്ച

Original price was: ₹60.Current price is: ₹40.

Sale!
അസ്മാഅ് ബീവി. അബൂബക്ര്‍ സ്വിദ്ദീഖി(റ)ന്‍റെ മകള്‍. സുബൈര്‍ ബ്ന്‍ അവ്വാമി(റ) ന്റെ ഭാര്യ, അബ്ദുല്ല ബ്‌ന് സുബൈര്‍ (റ)ന്റെ ഉമ്മ. ത്യാഗനിര്‍ഭരമായ ജീവിതവും ധീരമായ നിലപാടുകളും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച മഹിളാരത്‌നത്തിന്റെ കഥ.

Author

മുഹമ്മദ് ഹുദവി കാപ്പ്

Publisher

BOOK PLUS

No reviews to display

Related Books