സിസ്റ്റം ഔട്ട് കംപ്ലീറ്റ്

Original price was: ₹290.Current price is: ₹261.

Sale!
“അനീതിയുടെ അധികാരരൂപമായ സ്‌റ്റേറ്റിൻ്റെ ചതിയിൽ പലപ്പോഴും പൗരന്മാർ തോൽക്കു ന്നതു ശരിയായ വിവരങ്ങൾ സമയത്തു കിട്ടാത്തതുകൊണ്ടാണ്. ആ കളരിയിൽ നിന്നുതന്നെ പതിനെട്ടടവും പൂഴിക്കടകനും പഠിച്ചുവന്ന ഒരാൾ വിവരാവകാശത്തിന്റെ ട്യൂഷൻ മാഷായാൽ ആ ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ! ഈ ട്യൂഷൻ കൊള്ളാം. -അഡ്വ. ഹരീഷ് വാസുദേവൻ   വിദ്യാർഥികൾക്കും ആക്‌ടിവിസ്‌റ്റുകൾക്കും ഭരണാധികാരികൾക്കും മാത്രമല്ല, നീതിയിലേ ക്കുള്ള ആദ്യപടി സുതാര്യതയാണെന്നു വിശ്വസിക്കുന്ന ഏതൊരു സാധാരണക്കാരനും വരെ ഈ പുസ്‌തകം ഒരു പ്രചോദ നവും വഴികാട്ടിയുമാവും. -ടോണി തോമസ് (ബഹുരാഷ്ട്ര കമ്പനികളുടെ ടെക്നോളജി അഡ്വൈസർ, ലേഖകൻ, ചിന്തകൻ) അധികാരം ദൈവദത്തമാണെന്നും അധി കാരി ദൈവമാണെന്നും അവിടുത്തെ കാരു ണ്യമാണ് ജനക്ഷേമം എന്നും കരുതുന്ന ചില പഴപ്പാട്ടുകാരായ പെരുച്ചാഴികൾ പ്രശാന്തിനു തടസ്സങ്ങളും സൃഷ്‌ടിച്ചിട്ടുണ്ട്. ഇതെല്ലാം വകഞ്ഞുമാറ്റി നമ്മൾ സൃഷ്‌ടി ക്കേണ്ട സദ്‌ഭരണ മാതൃക സൃഷ്ട‌ിക്കാൻ അദ്ദേഹത്തിനു കരുത്തുണ്ടാകട്ടെ. -ഡോ. ബി. അശോക് ഐഎഎസ്  

Author

പ്രശാന്ത് നായർ

Publisher

Malayala Manorama

No reviews to display

Related Books