1921 തമസ്‌കൃതരുടെ സ്‌മാരകം

Original price was: ₹230.Current price is: ₹207.

Sale!
‘മാപ്പിള ലഹള’യെന്ന് ബ്രിട്ടീഷുകാർ ഇകഴ്ത്തി വിശേഷിപ്പിച്ച മലബാർ സമരത്തിൻ്റെ പശ്ചാത്തലത്തിൽ റഹ്മാൻ കിടങ്ങയം : രചിച്ച, 2020ലെ പൂർണ – ഉറൂബ് നോവൽ അവാർഡ് നേടിയ ‘അന്നിരുപത്തൊന്നില് എന്ന നോവലിനെക്കുറിച്ചുള്ള പ്രമുഖരുടെ പഠനങ്ങൾ. ഡോ.കെ ശ്രീകുമാർ, ഡോ. പി ശിവദാസൻ, സുരേഷ് എം.ജി, ഫസൽ റഹ്മാൻ, ഡോ.ഉണ്ണി ആമപ്പാറക്കൽ, ഡോ. എസ് ഗോപു, പി.എസ് വിജയകുമാർ, മുഹമ്മദ് സലീം ചെറുകോട്, അബ്ദുൽ ബാരി ചോലശ്ശേരി, അബ്ദുൽ വാഹിദ് തവളേങ്ങൽ, രഞ്ജിനി രാമു, ബൈജു കെ.പി, വിജീഷ് പരവരി, സഫർ കിടങ്ങയം, ചന്ദ്രൻ കണ്ണഞ്ചേരി, പി.എൻ വിജയൻ, ജസി കാരാട്, ഉസ്മാൻ താമരത്ത്, അബ്ദുള്ളക്കുട്ടി എടവണ്ണ എന്നിവരുടെ പ്രൗഢ രചനകൾ.

Author

മാലിക് മഖ്ബൂൽ

Publisher

DESTINY BOOKS

No reviews to display

Related Books