തിളക്കമാർന്ന ഒരായിരം സൂര്യന്മാർ

Original price was: ₹450.Current price is: ₹405.

Sale!
രണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്‌ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാൻ്റെ ഉദയാസ്‌തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിർണ്ണയിക്കുന്നത്‌ തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്കരിക്കുന്നു. ‘പട്ടം പറത്തുന്നവർ’ എന്ന ലോകപ്രശസ്ത മായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ.

Author

ഖാലിദ് ഹൊസൈനി

Publisher

DC BOOKS

No reviews to display

Related Books