തിരുനബി സൗന്ദര്യസ്വരൂപം

Original price was: ₹120.Current price is: ₹108.

Sale!
ശമാഇൽ ജ്ഞാനശാഖയുടെ വൈജ്ഞാനിക വൈപുല്യം മലയാളത്തിലേക്ക് വേണ്ടതുപോലെ കടന്നുവന്നിട്ടില്ല. മുത്ത്നബി യുടെ ആകാര വർണനകൾ, ശാരീരിക സവിശേഷതകൾ, സ്വഭാവ മഹിമ, നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയ ശമാഇൽ വിജ്ഞാനീയങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. മലയാളത്തിലെ ശമാഇൽ വായനയിൽ വലിയ വിലാസം തീർത്ത രചനയാണിത്. മലയാളത്തിൽ എഴുതപ്പെട്ട ശമാഇൽ ഗ്രന്ഥങ്ങളിൽ ‘തിരുനബി(സ) സൗന്ദര്യ സ്വരൂപം’ എന്ന ചെറുകൃതി വലിയ സ്ഥാനമർഹിക്കുന്നു. പ്രഭാഷകനും സംഘാടകനുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയാണ് എഴുത്തുകാരൻ.

Author

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി

Publisher

tayba books

No reviews to display

Related Books