തൊട്ടപ്പൻ

Original price was: ₹150.Current price is: ₹135.

Sale!
മാറുന്ന കാലത്തിൻ്റെ അരികുജീവിതങ്ങളെ സൂക്ഷ്മ‌മായി കാണുവാനുള്ള കണ്ണുണ്ടാവുക. ആ അവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുവാനുള്ള ഭാഷ യുണ്ടാവുക എന്നതൊക്കെ ചെറിയ കാര്യങ്ങളല്ല. അതൊക്കെയാണ് ഫ്രാൻസിസ്‌ നൊറോണ എന്ന ചെറുപ്പക്കാരൻ തൻ്റെ കഥകളിലൂടെ സാധിക്കുന്നത്.  

Author

ഫ്രാൻസിസ് നൊറോണ

Publisher

DC BOOKS

No reviews to display

Related Books