തുഹ്ഫത്തുൽ മുജാഹിദീൻ

Original price was: ₹150.Current price is: ₹135.

Sale!
കേരളത്തിന്റെ പ്രഥമ ചരിത്ര ഗ്രന്ഥം ഇസ്ലാം ഇവിടെ വന്നതും പ്രചരിച്ചതും അന്നത്തെ ഇവിടത്തെ സാമൂഹികാവസ്ഥയും അറിയുന്നതിനുള്ള ആദ്യ ആധാരം പോർത്തുഗീസ് ആക്രമണങ്ങളുടേയും അവയ്ക്കെതിരായ പ്രത്യാക്രമങ്ങളുടെയും വസ്തുനിഷ്‌ഠവും അനുഭവാധിഷ്‌ഠിതവുമായ ആധികാരിക വിവരണം. സത്യസന്ധവും നിഷ്‌പക്ഷവുമെന്ന് പൊതുവെ അംഗീകരിക്കപെട്ടത്. ഇന്ത്യയിലും മുസ്‌ലിം ലോകത്തും യൂറോപ്പിലും പ്രസിദ്ധിയാർജിച്ചത്. നൂറുക്കണക്കിന് ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും ഉദ്ധരിക്കപ്പെട്ടത്. അറബി മൂലത്തിൽ നിന്ന് നേരേയുള്ള ആദ്യത്തെ സമ്പൂർണ മലയാള വിവർത്തനം വിജ്ഞേയ ങ്ങളായ വിശദീകരണക്കുറിപ്പുകൾ.

Author

സി. ഹംസ

Publisher

mathrubhumi

No reviews to display

Related Books