ഉമവിയ്യ ഖിലാഫത്ത്

Original price was: ₹600.Current price is: ₹540.

Sale!
ഹിജ്റ ഒന്നാം നൂറ്റാണ്ടിലെ ‘ഉത്തമ കാലഘട്ട’ത്തിന്റെ (ഖൈറുൽ ഖുറൂൻ) ഭാഗമാണ് ഉമവി ഖിലാഫത്ത്. എന്നാൽ, ചരിത്ര രചനകൾ വ്യാപകമായി ക്രോഡീകരിക്കപ്പെട്ടത് ശേഷം ഭരിച്ച അബ്ബാസികളുടെ കാലത്തായിരുന്നു. രാഷ്ട്രീയ വൈരികളായിരുന്ന അബ്ബാസികളുടെ സ്വാധീനവും ശിയാപക്ഷ ചരിത്രകാരന്മാരുടെ ഇടപെടലുകളും ഉമവി ഭരണകൂടത്തെക്കുറിച്ചുള്ള യഥാർത്ഥ ചരിത്രത്തെ പലപ്പോഴും വക്രീകരിക്കാൻ കാരണമായിട്ടുണ്ട്. ആധികാരിക സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ ഉമവി ഖിലാഫത്തിനെ നിഷ്പക്ഷമായി വിശകലനം ചെയ്യുകയാണ് ഈ പുസ്തകം. സരളമായ ഭാഷയിൽ, വിവിധ തലക്കെട്ടുകളായി 91 വർഷം നീണ്ട ഭരണത്തിന്റെ കോട്ട നേട്ടങ്ങളാണ് പുസ്തകത്തിന്റെ ഉൾക്കാമ്പ്

Author

സുലൈമാൻ ഫൈസി കിഴിശ്ശേരി

Publisher

Urava

No reviews to display

₹600 ₹540
Buy now