ഉസ്താദ് എംബാപ്പെ

Original price was: ₹170.Current price is: ₹136.

Sale!
ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും നിഷ്‌കളങ്കതയും നാട്ടുഭാഷയുടെ പകിട്ടിൽ കോർത്തെടുത്ത കഥകളുടെ ലോകമാണ് മുഖ്താർ ഉദരംപൊയിലിന്റേത്. മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിത പരിസരം അതിന്റെ തനിമയിൽ കോറിയിടുന്ന ആഖ്യാന ചാരുത ഇവയെ മികച്ച വായനാനുഭവമാക്കി മാറ്റുന്നു. സമകാലിക സാഹചര്യത്തിൽ രാഷ്ട്രീയമായ മറുവായന കൂടി സാധ്യമാക്കുന്ന എഴുത്തുകൾ. ഏറനാടൻ വാമൊഴിച്ചന്തത്തിൽ കുറുക്കിയെടുത്ത എട്ടു കഥകൾ.

Author

മുഖ്താർ ഉദരംപൊയിൽ

Publisher

BOOK PLUS

No reviews to display

Related Books