വല്ലി

Original price was: ₹450.Current price is: ₹405.

Sale!
“ഓരോ പുല്ലിനും അതിൻ്റെ അവകാശമണ്ണുണ്ട്. ഒരു പുൽക്കൊടിയുടെ അവകാശത്തെപ്പറ്റി ഗൗരവപൂർവ്വം ചിന്തിക്കുന്ന ജീവിതദർശനം… അതുവഴി മനുഷ്യരുടെ തുല്യാവകാശങ്ങ ളെപ്പറ്റിയും. കുന്നും മലയും കാടും വയലും ഇടിച്ചുനിരത്തി വികസനത്തിന്റെ കോൺക്രീറ്റ് കാടുകൾ കെട്ടിപ്പൊക്കുന്നവർക്കും സമസ്‌ത ജീവജാലങ്ങൾക്കും വേണ്ടിയുള്ള ഈ ഹൃദയാർദ്രത മനസ്സിലാവില്ല.” -സാറാ ജോസഫ്‌ ജെസിബി അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയ, ചെറുകാട് അവാർഡ് നേടിയ നോവൽ.

Author

ഷീല ടോമി

Publisher

DC BOOKS

No reviews to display

Related Books