വായനക്കാരൻ

Original price was: ₹110.Current price is: ₹88.

Sale!
കുഞ്ഞുനാളിലേ കഥകളെയും പുസ്തകങ്ങളെയും സ്നേഹിച്ച ബിച്ചു എന്ന കൊച്ചുകുട്ടി. സ്വന്തമായി കഥകൾ വായിക്കാനായി അക്ഷരം പഠിക്കാൻ സ്കൂളിൽ പോവാൻ നാളുകളെണ്ണി കാത്തിരുന്നവൻ. വായിച്ച കഥ തന്നെ ഇഷ്ടംകൊണ്ട് വീണ്ടും വീണ്ടും വായിച്ചവൻ. സ്വന്തമായി ഒരു പുസ്തകം സ്വന്തമാക്കാനുള്ള ആഗ്രഹത്തിൽ തുടങ്ങി വലിയൊരു പുസ്തകശേഖരം അവനുണ്ടാക്കി. സാഹസികം. പുസ്തകങ്ങളെ സ്നേഹിച്ച ബിച്ചുവിന്റെ സങ്കടങ്ങളും നിറഞ്ഞ ജീവിതമാണ് “വായനക്കാരൻ’. കൊച്ചുവായനക്കാർക്ക് നല്ലൊരു വായനാവിഭവം.

Author

കെ.എ മജീദ്

Publisher

BOOK PLUS

No reviews to display

Related Books