വേടൻ നവസാംസ്കാരികതയുടെ പാട്ടും രാഷ്ട്രീയവും

Original price was: ₹385.Current price is: ₹346.

Sale!
എഡിറ്റേഴ്സ്: ഡോ. എം ബി. മനോജ്, ഡോ. കെ പി രവിചന്ദ്രൻ   കേരളത്തിന്റെ അഭിജാതവും യാഥാസ്ഥിതികവുമായ സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളെ പ്രകോപിപ്പിച്ചും നവ ജനാധിപത്യ ഉള്ളടക്കങ്ങളെ പ്രചോദിപ്പിച്ചും ആവേശം കൊള്ളിച്ചും കടന്നുവന്ന തരംഗമാണ് വേടൻ്റെ റാപ് സംഗീതവും പാട്ടുകളും റാപ് എന്ന സംഗീതശാഖയുടേയും വേടന്റെ പാട്ടുകളുടേയും സൂക്ഷ്‌മരാഷ്ട്രീയവും അതുണർത്തുന്ന സംസ്കാരചലനങ്ങളും പഠനവിധേയമാക്കുന്ന ഗ്രന്ഥം. കെ.കെ. ബാബുരാജ്, എസ് ജോസഫ്, ഡോ.പി.കെ. പോക്കർ, ജോണി എം.എൽ, എ.എസ്. അജിത് കുമാർ, ഡോ.ഒ.കെ. സന്തോഷ്, ഡോ.എസ്. അജയ് ശേഖർ, ഡോ.എ.കെ. വാസു, ഡോ, എം ബി. മനോജ്, ഡോ.പി.വി. അനിൽകുമാർ, അമൽ സി. രാജൻ, വിനിത വിജയൻ, റജിശങ്കർ ബോധി, സോളമൻ മുബാഷ്, ശ്രീനിജ് കെ. എസ്, ശ്രുതീഷ് കണ്ണാടി, അരവിന്ദ് വി.എസ്, ഡോ.വിശാൽ ജോൺസൺ, ശ്രീകുമാർ കെ, സിയാർ മനുരാജ്, ഡോ.കെ.പി. രവിചന്ദ്രൻ, മനോഹരൻ ആയക്കുറിശ്ശി എന്നിവർ എഴുതുന്നു.  

Author

ഡോ. കെ പി രവിചന്ദ്രൻ

Publisher

Gadha Books

No reviews to display

Related Books