വിഷനദി

Original price was: ₹150.Current price is: ₹120.

Sale!

അറബ് സാഹിത്യത്തിലെ മാത്രമല്ല വിശ്വസാഹിത്യത്തിലെ തന്നെ മികച്ച നാടകകൃത്തുക്കളിൽ ഒരാളാണ് തൗഫീഖുൽ ഹകീം. ഗൗരവമുള്ള പ്രമേയങ്ങൾ തികച്ചും പരിഹാസാത്മകമായി അവതരിപ്പിക്കുന്ന ഹകീമിന്റെ അസംബന്ധ രചനാസമ്പ്രദായത്തിലെ മികച്ച രചനയാണ് വിഷനദി.

Author

തൗഫീഖുൽ ഹക്കീം

Publisher

No reviews to display

Related Books